
kerala expat : പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു. തൃശൂര്‍ കൈപ്പമംഗലം മുടവന്‍പറമ്പില്‍ അഹ്മദ് കബീര്‍ (43) ആണ് kerala expat മരിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദുബായില്‍ ആയിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് അയക്കുമെന്നും വെള്ളിയാഴ്ച രാവിലെ ഖബറടക്കുമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പളളി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 പിതാവ്: അമ്മു. മാതാവ്: ഖദീജ. ഭാര്യ: സജില.
Comments (0)