
UAE Employment : ഇനി അധികം കാത്തിരിക്കേണ്ട; യുഎഇയിൽ തൊഴിൽ കരാർ ഇനി മിനിറ്റുകൾക്കകം ലഭിക്കും
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
രാജ്യത്ത് ഇനി മിനിറ്റുകള്‍ക്കകം തൊഴില്‍ കരാര്‍ ലഭിക്കും. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മുമ്പ് രണ്ട് ദിവസം എടുത്തിരുന്ന നടപടിക്രമങ്ങളാണ് ഇപ്പോൾ സ്മാര്‍ട് സംവിധാനത്തിലൂടെ അര മണിക്കൂറായി കുറഞ്ഞത്. മന്ത്രാലയത്തിന്റെ ആപ്പ് വഴി 100ലേറെ സേവനങ്ങൾ ലഭിക്കും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും ഒപ്പ് ഒത്തുനോക്കുന്നത് മുതൽ, വർക്ക് പെർമിറ്റ് അടക്കം തൊഴിലാളികളുമായി ബന്ധപ്പെട്ട അപേക്ഷകളും രേഖകളും ഡിജിറ്റലായി സമർപ്പിച്ചാൽ നടപടിയും വേഗത്തിലാകും. UAE Employment ഈ ഡിജിറ്റൽ സംവിധാനത്തിൽ മനുഷ്യ ഇടപെടലുകൾ ആവശ്യമില്ലെന്നതാണു പ്രത്യേകത.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
പദ്ധതി ആരംഭിച്ച് രണ്ട് ദിവസത്തിനകം തന്നെ 35,000 ത്തിലേറെ തൊഴില്‍ കരാറുകള്‍ സൃഷ്ടിച്ചു. മാനവശേഷി സ്വദേശിവത്കരണം മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ വിവരങ്ങൾക്ക് 600 590000 നമ്പറിൽ വാട്സാപ്പിലും ബന്ധപ്പെടാം.
Comments (0)