
Uae Court : മയക്കുമരുന്ന് ഉപയോഗം; ശിക്ഷ വിധിച്ച് കോടതി
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
മയക്കുമരുന്ന് വാങ്ങാനും ഉപയോഗിക്കാനും വേണ്ടി ബാങ്ക് അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്ത അറബ് പൗരനെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പ്രതികൾ മയക്കുമരുന്ന് കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതായി ദുബായ് പോലീസിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ചതിനെ തുടർന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഇയാളുടെ വീടും, കാറും പരിശോധിക്കുകയായിരുന്നു. Uae Court കൂടാതെ പരിശോധനയ്‌ക്കായി മൂത്രത്തിന്റെ സാമ്പിൾ ശേഖരിക്കാൻ പോലീസ് സംഘം പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങി. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
പോലീസിന്റെ ചോദ്യം ചെയ്യലിൽ, ഏഷ്യയില്‍ നിന്നുള്ള പ്രൊഫഷണല്‍ ഡീലറുമായി മയക്കുമരുന്ന് വാങ്ങുന്നതുമായി ബന്ധപ്പട്ട് ആശയ വിനിമയം നടത്തിയിരുന്നതായി ഇയാള്‍ സമ്മതിച്ചു. വാട്സപ്പിലൂടെയായിരുന്നു ഡീലറുമായി ബന്ധപ്പെട്ടത്. ഉപഭോക്താക്കളെ കാണാതെയാണ് ഡീലർ തന്റെ സാധനങ്ങൾ വിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.ടി.എം വഴി ഡീലറുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച ശേഷം അയാൾ സൂചിപ്പിച്ച സ്ഥലത്ത് നിന്ന് മയക്കുമരുന്ന് എടുക്കും. പ്രതിയുടെ കുറ്റസമ്മതം സ്ഥിരീകരിച്ച കോടതി, ദുരുപയോഗം, മയക്കുമരുന്ന് കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാളെ ശിക്ഷിക്കുകയും 60,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.
Comments (0)