
Storm Sounds : യുഎഇയിൽ ഇന്ന് മഴക്കും മൂടൽമഞ്ഞിനും സാധ്യത; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ രാജ്യത്ത് മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. Storm Sounds അബുദാബിയിലും ദുബായിലും പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എമിറേറ്റുകളിൽ യഥാക്രമം 19 ഡിഗ്രി സെൽഷ്യസും 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും താഴ്ന്ന താപനില.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
രാത്രിയിലും വ്യാഴാഴ്ച രാവിലെ വരെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്.
Comments (0)