thrisuur pooram : പഞ്ചാരി മേളവും ആനകളുമായി ദുബായില്‍ ഗംഭീര തൃശ്ശൂര്‍ പൂരം അരങ്ങേറി - Pravasi Vartha
thrisuur pooram
Posted By editor Posted On

thrisuur pooram : പഞ്ചാരി മേളവും ആനകളുമായി ദുബായില്‍ ഗംഭീര തൃശ്ശൂര്‍ പൂരം അരങ്ങേറി

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ദുബായില്‍ ഗംഭീരമായി തൃശ്ശൂര്‍ പൂരം thrisuur pooram അരങ്ങേറി. ഇക്വിറ്റി പ്ളസ് അഡ്വര്‍ടൈസിങ്ങും മ്മടെ തൃശൂരുമാണു പരിപാടി സംഘടിപ്പിച്ചത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും കൊടിയേറ്റം, പഞ്ചാരി മേളം, പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടി മേളം, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, ലൈവ് ബാന്‍ഡ്, കൊടിയിറക്കം എന്നിവയോടെയാണ് തൃശ്ശൂര്‍ പൂരം അരങ്ങേറിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8  കേളി, കാളകളി , ഘോഷയാത്ര, റോബോട്ടിക് ആനകള്‍, തൃശ്ശൂര്‍ കോട്ടപ്പുറം ദേശം പുലിക്കളി, കരിയന്നൂര്‍ സഹോദരങ്ങളുടെ നാദസ്വര മേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും ഉണ്ടായിരുന്നു.

നൂറിലേറെ വാദ്യകലാകാരന്മാരെ അണിനിരത്തി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഇരുകോല്‍ പഞ്ചാരി മേളം അവതരിപ്പിച്ചു. പറക്കാട് തങ്കപ്പന്‍മാരാരുടെ മേജര്‍ സെറ്റ് പഞ്ചവാദ്യവും പ്രധാന ആകര്‍ഷണമായി. പിന്നണി ഗായകരും സംസ്ഥാന പുരസ്‌ക്കാര ജേതാക്കളുമായ സൂരജ് സന്തോഷും നിത്യാ മാമനും ഒരുമിച്ച ലൈവ് ബാന്‍ഡ് നൈറ്റ് കാണികളെ ത്രസിപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *