ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഷാര്‍ജയിലെ ‘കച്ച’ (ഒഴിഞ്ഞ സ്ഥലം) അധികൃതര്‍ അടച്ചു. ഇനി വാഹനം പാര്‍ക്ക് ചെയ്യണമെങ്കില്‍ പണമടച്ചേ പറ്റൂ. എമിറേറ്റിലെ ഇത്തരം സ്ഥലങ്ങളെല്ലാം sharjah parking അധികൃതര്‍ അടച്ചുപൂട്ടുകയാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഇനിമുതല്‍ പൊതു പാര്‍ക്കിങ് ഉപയോഗിക്കുകയോ അല്ലെങ്കില്‍ പണമടച്ചുള്ള സ്വകാര്യ പാര്‍ക്കിങ് ലോട്ടുകള്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം. ഷാര്‍ജയില്‍ പൊതു പാര്‍ക്കിങ്ങിനായി 57,000 സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 അവയെല്ലാം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തുന്നുണ്ട്. 2,440 പുതിയ പാര്‍ക്കിങ് സ്ഥലങ്ങള്‍ പെയ്ഡ് സ്ലോട്ടുകളാക്കി മാറ്റുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. 53 കച്ചകള്‍ അടച്ചുപൂട്ടുകയും ചെയ്തു.
താമസക്കാര്‍ക്ക് ശരിയായ പാര്‍ക്കിങ് ഇടം നല്‍കുന്നതിനും എമിറേറ്റിന്റെ പുറംസൗന്ദര്യം നിലനിര്‍ത്തുന്നതിനുമായി ഷാര്‍ജ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൊതു പാര്‍ക്കിങ് ഇടങ്ങള്‍ വികസിപ്പിക്കുകയും സൗജന്യ പാര്‍ക്കിങ് ഇടങ്ങള്‍ അടച്ചുപൂട്ടുകയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.