
rak court : യുഎഇ: ഐഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ യുവതിയെ കോടതി വെറുതെ വിട്ടു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
കടയില്‍നിന്ന് രണ്ട് ഐഫോണുകള്‍ മോഷ്ടിച്ച കേസില്‍ 28കാരിയായ ഏഷ്യന്‍ യുവതിയെ റാസല്‍ഖൈമ കോടതി rak court വെറുതെവിട്ടു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും തെളിവുകളുടെ അഭാവത്തിലും ഇര അപ്പീലില്‍ പ്രതിയെക്കുറിച്ച് പരാമര്‍ശിക്കാത്തതിനാലുമാണ് യുവതിയെ വെറുതെവിട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 കേവലം സംശയത്തിന്റെ പേരിലാണ് ശിക്ഷാവിധി നടന്നതെന്ന് കോടതി തീരുമാനിക്കുകയും അവളെ വെറുതെ വിടാന്‍ തീരുമാനിക്കുകയും ചെയ്തു.
Comments (0)