ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
തൊഴിലന്വേഷകരെ കെണിയിലാക്കാന്‍ വ്യാജ പരസ്യവുമായി തട്ടിപ്പ് സംഘം. പരസ്യത്തില്‍ കുടുങ്ങുന്നവരില്‍ നിന്നും പണം തട്ടിയെടുക്കലാണ് സംഘത്തിന്റെ ലക്ഷ്യം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ പടം പതിച്ച വ്യാജ തൊഴില്‍ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
വ്യാജ പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് police warning ഫുജൈറ പൊലീസ്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരില്‍ പ്രസിദ്ധപ്പെടുത്തുന്ന തൊഴില്‍ തസ്തികകളില്‍ അപേക്ഷിക്കുന്നതിനു മുന്‍പ് ഒഴിവുകള്‍ നിലവിലുള്ളതാണോ എന്ന് അന്വേഷിക്കണം. ഔദ്യോഗിക ഏജന്‍സികള്‍ വഴി അന്വേഷിച്ച ശേഷമേ അപേക്ഷ നല്‍കാവു. ഇത്തരം പരസ്യങ്ങളില്‍ വീഴരുതെന്നും കുറ്റകൃത്യത്തിനു പിന്നില്‍, സാങ്കേതികവിദ്യാ വിദഗ്ധരുള്‍പ്പെട്ടതിനാല്‍ ബാങ്ക് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും പൊലീസ് അറിയിച്ചു. ഫുജൈറ പൊലീസില്‍ ഒഴിവുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം വ്യാപകമായ പരസ്യം.