ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
നിവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. സൈനിക യൂണിറ്റുകളുടെ ഫീല്‍ഡ് അഭ്യാസം നാളെ military vehicles നടക്കുമെന്ന് യുഎഇ അധികൃതര്‍ താമസക്കാരെ അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഡിസംബര്‍ 6 ചൊവ്വാഴ്ച രാവിലെ അഭ്യാസം നടത്തുമെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലീസാണ് അറിയിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 പോലീസ്, സിവില്‍ ഡിഫന്‍സ് വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഷെയ്ഖ് ഖലീഫ ജനറല്‍ ഹോസ്പിറ്റലാണ് അഭ്യാസം നടക്കുക. എക്‌സസെസിന്റെ ചിത്രങ്ങള്‍ എടുക്കരുതെന്നും പോലീസ് യൂണിറ്റുകള്‍ക്ക് വഴിയൊരുക്കണമെന്നും താമസക്കാരോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു.