
etisalat award : യുഎഇ: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍തുകയുടെ ക്യാഷ് പ്രൈസുമായി ഇത്തിസലാത്ത്
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍തുകയുടെ ക്യാഷ് പ്രൈസുമായി ഇത്തിസലാത്ത് etisalat award . ‘ഹലോ ബിസിനസ് പിച്ച്’ മത്സരത്തിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
ഹലോ ബിസിനസ് പിച്ച് മത്സരത്തിന്റെ വിജയകരമായ രണ്ട് പതിപ്പുകള്‍ക്ക് ശേഷം ബിസിനസ്സ് ആശയം അവതരിപ്പിക്കാന്‍ പുതിയ ആശയക്കാരേയും സ്റ്റാര്‍ട്ടപ്പുകളേയും ക്ഷണിക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 പ്രവര്‍ത്തനക്ഷമമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ ആശയങ്ങളുള്ളതും ബിസിനസ്സ് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മൂലധനം ആവശ്യമുള്ളതുമായ പുതുമകള്‍ക്കായാണ് മൂന്നാം പതിപ്പ് ആരംഭിച്ചിരിക്കുന്നത്.
ഈ വര്‍ഷം, മൊത്തം ആറ് വിജയികളെ പ്രഖ്യാപിക്കും, അതിലൂടെ മൂന്ന് ആശയത്തിനും മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്കും 350,000 ദിര്‍ഹം മൂല്യമുള്ള ക്യാഷ് പ്രൈസ് നല്‍കും. എന്‍ട്രികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് https://etisalat.ae/pitch3 എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
Comments (0)