
dubai global village : ദുബായ് ഗ്ലോബല്‍ വില്ലേജിലെ പൊടിപൊടിക്കുന്ന ക്രിസ്മസ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായ് ഗ്ലോബല്‍ വില്ലേജിലെ ക്രിസ്മസ് ട്രീ ലൈറ്റിംഗ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 8 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് ആഘോഷകരമായ ക്രിസ്മസ് ട്രീ ലൈറ്റിംഗ് ചടങ്ങ് നടക്കുക. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ചടങ്ങില്‍ ഗ്ലോബല്‍ വില്ലേജിലെ dubai global village പ്രശസ്തമായ 21 മീറ്റര്‍ ഉയരമുള്ള ഫെസ്റ്റിവല്‍ ട്രീ തിളങ്ങുന്ന വിളക്കുകള്‍ കൊണ്ട് അലങ്കരിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
യുഎഇയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജിലെ ഉത്സവ സീസണിന്റെ ആരംഭത്തിന് സാക്ഷ്യം വഹിക്കാന്‍ എല്ലാവരേയും അവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നുവെന്ന് സംഘാടകര്‍ അറിയിക്കുന്നു. ഗ്ലോബല്‍ വില്ലേജില്‍ വരാനിരിക്കുന്നത് പൊടിപൊടിക്കുന്ന ആഘോഷ പരിപാടികളാണ്.
Comments (0)