
music album : ദുബായ് ഭരണാധികാരിയെ പ്രകീര്‍ത്തിച്ച് സംഗീത ആല്‍ബം പുറത്തിറക്കി മലയാളികള്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായ് ഭരണാധികാരിയെ പ്രകീര്‍ത്തിച്ച് സംഗീത ആല്‍ബം music album പുറത്തിറക്കി മലയാളികള്‍. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെയും ദുബായ് എന്ന നഗരത്തെയും ആദരിച്ചു കൊണ്ടാണ് സംഗീത ആല്‍ബം ഒരുക്കിയിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 ദേശീയദിനത്തിലാണ് സുലൈമാന്‍ മതിലകം എഴുതി നിര്‍മാണം നിര്‍വഹിച്ച ‘ദി ലീഡര്‍’ എന്ന സംഗീതആല്‍ബം പുറത്തിറങ്ങിയത്. സലാം കൊടിയത്തൂര്‍ ആണ് സംവിധാനം. സംഗീതം ഗഫൂര്‍ എം. ആലാപനം അന്‍വര്‍ സാദത്ത്, നിസാം കാലിക്കറ്റ്, ബഷീര്‍ സില്‍സില എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
Comments (0)