ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
പ്രവാസി മലയാളി യുവാവ് expat കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം കൂരട സ്വദേശി ഫാദില്‍ മുഹമ്മദ് ഹനീഫ (39) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഒമാനിലായിരുന്നു അന്ത്യം. ദുബായില്‍ നിന്ന് കുടുംബസമേതം സന്ദര്‍ശനത്തിനായി മസ്‌കത്തിലെത്തിയതായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 താമസസ്ഥലത്ത് നിന്ന് നടക്കാനിറങ്ങിയപ്പോള്‍ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. ഉടന്‍ ബൗഷര്‍ റോയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.