ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
രാജ്യത്തിന്റെ 51-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കിടിലന്‍ ഓഫറുമായി എയര്‍ലൈന്‍. വിസ് എയര്‍ അബുദാബിയാണ് airline offer പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 51 ദിര്‍ഹത്തിന് 5100 വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് വിസ് എയര്‍ അബുദാബിയുടെ ഗവണ്‍മെന്റ് അഫയേഴ്സ് ആന്‍ഡ് ഏവിയേഷന്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ദമാം (സൗദി അറേബ്യ), കുവൈത്ത് സിറ്റി (കുവൈത്ത്), മസ്‌കത്ത്, സലാല (ഒമാന്‍), മനാമ (ബഹ്റൈന്‍), അലക്‌സാണ്ട്രിയ, സോഹാഗ് (ഈജിപ്ത്), അല്‍മാട്ടി, നൂര്‍ സുല്‍ത്താന്‍ (ഖസാക്കിസ്ഥാന്‍), അമ്മാന്‍, അക്കാബ (ജോര്‍ദാന്‍), അങ്കാറ (തുര്‍ക്കി), ഏതന്‍സ് (ഗ്രീസ്), ബാക്കു (അസര്‍ബൈജാന്‍), ബെല്‍ഗ്രേഡ് (സെര്‍ബിയ), കുട്ടൈസി (ജോര്‍ജിയ), മാലിതുടങ്ങിയ സെക്ടറുകളിലേക്കാണ് സര്‍വീസുള്ളത്. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് ജനുവരി 9 മുതല്‍ ഫെബ്രുവരി 28 വരെ യാത്ര ചെയ്യാം.