ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയില്‍ ഇന്ന് പകല്‍ ഭാഗികമായി മേഘാവൃതമോ പൂര്‍ണമായ മേഘാവൃതമോ ആയിരിക്കും. ചില തീരപ്രദേശങ്ങളിലും കിഴക്കന്‍ പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം uae today weather അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അധികൃതര്‍ മൂടല്‍മഞ്ഞ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 1 മണി മുതല്‍ രാവിലെ 9 മണി വരെ ചില ആന്തരിക പ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 രാത്രിയിലും ഞായറാഴ്ച രാവിലെയും ഈര്‍പ്പമുള്ളതായിരിക്കും. മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും.
രാജ്യത്ത് ഇന്ന് താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയില്‍ 29 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബായില്‍ 30 ഡിഗ്രി സെല്‍ഷ്യസിലേക്കും മെര്‍ക്കുറി ഉയരും. അബുദാബിയിലും ദുബായിലും താപനില 22 ഡിഗ്രി സെല്‍ഷ്യസും പര്‍വതപ്രദേശങ്ങളില്‍ 14 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും കുറഞ്ഞ താപനില. അബുദാബിയിലും ദുബായിലും ഈര്‍പ്പം 35 മുതല്‍ 85 ശതമാനം വരെയാണ്. അറേബ്യന്‍ ഗള്‍ഫിന്റെയും ഒമാന്‍ കടലിന്റെയും സ്ഥിതി മിതമായിരിക്കും.