
UAE Parks : യുഎഇ : കളിച്ചുല്ലസിക്കാൻ 5 പോക്കറ്റ് പാർക്കുകൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഖലീഫ സിറ്റിയിൽ തുടങ്ങിയ 5 പുതിയ പോക്കറ്റ് പാർക്കുകൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. റനിം ഗാർഡൻ, മഷ്തൽ പ്ലാസ, ഹിമ്മ പാർക്ക്, സാദിം പാർക്ക്, UAE Parks തിലാൽ പാർക്ക് എന്നിവയാണ് ആ അഞ്ച് പാർക്കുകൾ. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാർക്കുകൾ ആരംഭിച്ചത്. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക നടപ്പാതയും ഇവിടെയുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ടെന്നിസ്, ബാസ്കറ്റ് ബോൾ, ടേബിൾ ടെന്നിസ്, ഫുട്ബോൾ എന്നിവയ്ക്കുള്ള പ്രത്യേക സൗകര്യവും, ചൂടുകാലങ്ങളിൽ അന്തരീക്ഷം തണുപ്പിക്കാൻ ശീതീകരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.




കൂടാതെ തണൽ കുടകൾ, ഇരിപ്പിടങ്ങൾ, റബ്ബറൈസ്ഡ് കളിക്കളങ്ങൾ എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നൂതന വിനോദ സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. താമസ കേന്ദ്രങ്ങൾക്ക് സമീപത്തായാണ് പാർക്കുകൾ ഒരുക്കിയിട്ടുള്ളത്.
Comments (0)