
road closure : യുഎഇ: നാളെ ചില റോഡുകള്‍ അടച്ചിടുന്നു, നിര്‍ദ്ദേശവുമായി അധികൃതര്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
നാളെ (ഡിസംബര്‍ നാല്) രാവിലെ 6 മുതല്‍ 11 വരെ ചില റോഡുകള്‍ അടച്ചിടുമെന്ന് അജ്മാന്‍ പോലീസ് അറിയിച്ചു. ‘റൈഡ് അജ്മാന്‍’ സൈക്ലിംഗ് റേസിനായാണ് റോഡുകള്‍ അടയ്ക്കുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വാഹനമോടിക്കുന്നവര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. റോഡ് അടയ്ക്കുന്നതുമായി road closure ബന്ധപ്പെട്ട ഒരു മാപ്പ് പൊലീസ് ട്വീറ്റില്‍ പോസ്റ്റ് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
— ajmanpoliceghq (@ajmanpoliceghq) December 3, 2022
മറീനയിലെ അല്‍ സോറയിലാണ് സൈക്ലിംഗ് റേസ് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത്. സൈക്കിള്‍ യാത്രക്കാര്‍ 53 കിലോമീറ്റര്‍ അല്ലെങ്കില്‍ 106 കിലോമീറ്റര്‍ റൂട്ട് തിരഞ്ഞെടുക്കും, റോഡ് അടച്ച് അജ്മാന്‍ പോലീസിന്റെയും മറ്റ് അധികാരികളുടെയും റൈസിന് പൂര്‍ണ്ണ പിന്തുണയും ലഭിക്കുന്നുണ്ട്.
Comments (0)