ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
51-ാമത് യുഎഇ ദേശീയ ദിനാഘോഷം ഗംഭീരമായാണ് യുഎഇ ആഘോഷിച്ചത്. ദുബായിലെ ഫെസ്റ്റിവല്‍ സിറ്റി മാളിലും അല്‍ സീഫിലും ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ആഘോഷ പരിപാടികളില്‍ ജനങ്ങള്‍ ഒത്തു ചേര്‍ന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യുഎഇയുടെ ആകാശം പ്രകാശിപ്പിച്ച് വര്‍ണങ്ങള്‍ ചരിത്രമെഴുതുന്ന അസുലഭ ദൃശ്യങ്ങള്‍ക്കാണ് നിവാസികള്‍ സാക്ഷ്യം വഹിച്ചത്. ദേശീയ ദിനാഘോഷത്തില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ കാണാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8



