
burj khalifa video : യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ബുര്‍ജ് ഖലീഫ പ്രകാശിച്ചു; വീഡിയോ കാണാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ബുര്‍ജ് ഖലീഫ പ്രകാശിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും രാജ്യത്തിന്റെ ദേശീയ ദിനത്തിന് ആദരം അര്‍പ്പിച്ചു കൊണ്ടാണ് യുഎഇ പതാകയുടെ നിറങ്ങള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തെ പ്രകാശിപ്പിച്ചത് burj khalifa video. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ബുര്‍ജ് ഖലീഫ ചുവപ്പ്, കറുപ്പ്, വെളുപ്പ്, പച്ച എന്നീ നിറങ്ങളില്‍ തിളങ്ങിയപ്പോള്‍, പശ്ചാത്തലത്തില്‍ ദേശീയഗാനമായ ‘ഇഷി ബിലാദി’ കേള്‍ക്കാമായിരുന്നു. ഈ ദൃശ്യം കാണുന്നതിനായി നിരവധി സന്ദര്‍ശകരും താമസക്കാരും ദുബായിലെ പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കില്‍ എത്തി.
من هنا بدأنا، لننطلق نحو المستقبل والريادة! في #اليوم_الوطني_الإماراتي51 نحتفي بإرثنا ونعتز به وعيننا على مستقبل نحقق فيه كل طموحاتنا! #برج_خليفة
— Burj Khalifa (@BurjKhalifa) December 2, 2022
Let’s cherish UAE’s history and look forward to what is yet to come with pride and joy! Happy 51st UAE National Day! pic.twitter.com/f8jQ206Jjn
Comments (0)