
UAE National Day : യുഎഇ ദേശീയ ദിനത്തിനായി ഭീമൻ പതാക ബലൂൺ ഉയർത്തി ഇന്ത്യൻ പ്രവാസികൾ
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
51-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനായി അബുദാബിയിലെ ഇന്ത്യൻ പ്രവാസികൾ യുഎഇ ദേശീയ പതാകയുടെ ഭീമൻ പതാക ബലൂൺ ഉയർത്തി. UAE National Day 10 മീറ്ററിലധികം വലിപ്പം ഉള്ള പതാകയാണ് നിർമിച്ചിരിക്കുന്നത്. ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം മദീനത്ത് സായിദ് ഷോപ്പിംഗ് സെന്ററിൽ ആണ് ബലൂൺ പതാക സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന അനിൽ കെ ജോണാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. ‘ഞാൻ 23 വർഷത്തിലേറെയായി യുഎഇയിൽ താമസിക്കുന്നു. ഓരോ യുഎഇ ദേശീയ ദിനവും വ്യത്യസ്തമായ രീതിയിൽ വ്യത്യസ്തമായ സംരംഭങ്ങളോടെയാണ് ഞങ്ങൾ ആഘോഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
കഴിഞ്ഞ വർഷം, അദ്ദേഹം 35,000 പേൾ സ്കാർഫ് പിന്നുകൾ ഉപയോഗിച്ച് യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച എച്ച്.എച്ച് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാചിത്രം ഉണ്ടാക്കിയിരുന്നു. മുൻകാലങ്ങളിൽ, അനിൽ കുമ്പനാട് എന്നറിയപ്പെടുന്ന ജോൺ – യുഎഇയുടെ നേട്ടങ്ങളെക്കുറിച്ച് കവിതകൾ രാജിച്ചിരുന്നു. കൂടാതെ, ഓയിൽ പെയിന്റിംഗുകൾ, ഒരു അറബി ഗാനം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
Comments (0)