
national day tribute : യുഎഇ ദേശീയദിനം; രാജ്യത്തിന് വ്യത്യസ്ത ആദരവുമായി പ്രവാസി മലയാളി യുവതി
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
രാജ്യത്തിന് വ്യത്യസ്ത ആദരവുമായി പ്രവാസി മലയാളി യുവതി. യുഎഇയുടെ 51-ാം ദേശീയദിനാഘോഷത്തിന് ദുബായിലെ മലയാളി നര്‍ത്തകി ആദരം national day tribute അര്‍പ്പിച്ചത് നൃത്തശില്പം കൊണ്ടാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 16 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി ദില്‍ന ദിനേഷാണ് നൃത്തം ഒരുക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ദുബായുടെ പ്രധാന മുദ്രകളിലൊന്നായ ബുര്‍ജ് അല്‍ അറബിന്റെ പശ്ചാത്തലത്തില്‍ യുഎഇ ദേശീയഗാനത്തിനൊപ്പമാണ് ചതുര്‍വര്‍ണ പതാകയുമേന്തി ദില്‍ന നൃത്തം ചെയ്തത്. ദുബായില്‍ വര്‍ണ നൃത്തകലാക്ഷേത്ര എന്ന നൃത്തവിദ്യാലയം നടത്തുന്ന ദില്‍നയുടെ കീഴില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അഭ്യസിച്ചിട്ടുണ്ട്. ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചത് പ്രജിത് പത്മനാഭനാണ്.
Comments (0)