
national day show : ഇന്ന് യുഎഇ ദേശീയ ദിന ഷോ: ചടങ്ങ് എങ്ങനെ തത്സമയം കാണാം ?
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇ ദേശീയ ദിന ഷോ നടക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. വൈകുന്നേരം 5.30 നാണ് യുഎഇ ദേശീയ ദിന ഷോ ആരംഭിക്കുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഏവരും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചടങ്ങ് എങ്ങനെ തത്സമയം national day show കാണാം എന്നറിയേണ്ടേ? നിങ്ങളുടെ മൊബൈലില്‍ തത്സമയം ഷോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ഏഴ് എമിറേറ്റുകളിലുടനീളമുള്ള 50 ലധികം ലൊക്കേഷനുകളും ഇന്ന് ഔദ്യോഗിക ചടങ്ങ് സംപ്രേക്ഷണം ചെയ്യും. അബുദാബിയില്‍, പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന മജാലിസ് അബുദാബിയില്‍ ഷോ കാണാന്‍ കഴിയും, കൂടാതെ ഖസര്‍ അല്‍ ഹോസ്ന്‍, ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍, ദി ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍, ലിവ ഫെസ്റ്റിവല്‍ എന്നിവയും കാണാം. ഡിസംബര്‍ 3 മുതല്‍ 11 വരെ അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ (അഡ്നെക്) ആകര്‍ഷകമായ ഷോ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു. ടിക്കറ്റുകള്‍ www.UAENationalDay.ae-ല്‍ ലഭ്യമാണ്.
ദുബായില്‍, എക്സ്പോ സിറ്റിയിലെ അല്‍ വാസല്‍ പ്ലാസയിലും ഹത്ത ഡാമിലും ആളുകള്‍ക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം. ഷാര്‍ജയെ സംബന്ധിച്ചിടത്തോളം, ചടങ്ങ് ഷാര്‍ജ നാഷണല്‍ പാര്‍ക്ക്, അല്‍ ദൈദ് ഫോര്‍ട്ട്, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളില്‍ സ്ട്രീം ചെയ്യും, അജ്മാന്‍ നിവാസികള്‍ക്ക് ഫ്‌ലാഗ് പാര്‍ക്കിലും മറീന അജ്മാനിലും ഷോ കാണാന്‍ കഴിയും.
കൂടാതെ, നോവോ സിനിമാസ്, വോക്സ് സിനിമാസ്, റോക്സി സിനിമാസ്, റീല്‍ സിനിമാസ്, സ്റ്റാര്‍ സിനിമാസ്, ഓസ്‌കാര്‍ സിനിമ എന്നിവയുള്‍പ്പെടെ യുഎഇയിലുടനീളമുള്ള വിവിധ തീയറ്ററുകള്‍ ഡിസംബര്‍ 2 ന് വൈകുന്നേരം 6 മണിക്ക് തത്സമയ ഷോ സംപ്രേക്ഷണം ചെയ്യും.
Comments (0)