ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ദേശീയദിനം പ്രമാണിച്ച് ഗ്ലോബല്‍ വില്ലേജിലെ global village പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഈ മാസം 3 വരെ പുലര്‍ച്ചെ 1 മണി വരെ ഗ്ലോബല്‍ വില്ലേജ് തുറക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 പാര്‍ക്കിലെ യുഎഇ ദേശീയ ദിനാഘോഷം അതിഥികള്‍ക്ക് ആസ്വദിക്കാന്‍ അനുവദിക്കുന്നതിനായി ഗ്ലോബല്‍ വില്ലേജ് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയും അടുത്ത നാലു ദിവസത്തേക്കു പ്രവര്‍ത്തന സമയം നീട്ടുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.