
examination date : യുഎഇ: ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു: വിശദാംശങ്ങള്‍ അറിയാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ ഗ്രേഡ് 10, ഐഎസ്സി ഗ്രേഡ് 12 എന്നിവയ്ക്കുള്ള 2023 ലെ സെമസ്റ്റര്‍ 2 പരീക്ഷകളുടെ ടൈം ടേബിളുകള്‍ കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് examination date ഇന്നലെ പ്രഖ്യാപിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 27 ന് ആരംഭിച്ച് മാര്‍ച്ച് 29 വരെയും ഗ്രേഡ് 12 ന് ഫെബ്രുവരി 13 ന് ആരംഭിച്ച് മാര്‍ച്ച് 31 വരെയും തുടരും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ഐസിഎസ്ഇ, ഐഎസ്സി 2023 പരീക്ഷകളുടെ ഫലം 2023 മെയ് മാസത്തില്‍ പ്രഖ്യാപിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. പരീക്ഷകളുടെ ദൈര്‍ഘ്യം 3 മണിക്കൂര്‍ ആയിരിക്കും. ചോദ്യപേപ്പര്‍ വായിക്കാന്‍ 15 മിനിറ്റ് സമയം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് CISCE ഔദ്യോഗിക വെബ്‌സൈറ്റ് cisce.org സന്ദര്‍ശിക്കുക.
ക്ലാസ് 10 ICSE ഡാറ്റാഷീറ്റ് 2023

ക്ലാസ് 12 ISC ഡാറ്റാഷീറ്റ് 2023

Comments (0)