
school viral video : യുഎഇ: സ്‌കൂളിലെ വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി അതോറിറ്റി
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയിലെ സ്‌കൂളിലെ വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി അതോറിറ്റി. ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയ വൈറല്‍ വീഡിയോയ്ക്കാണ് school viral video എമിറേറ്റ്സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്മെന്റ് (ഇഎസ്ഇ) പൊതു വിശദീകരണം നല്‍കിയത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഒരു രക്ഷിതാവ് വിദേശ രാജ്യത്തിന്റെ പതാക കാണിക്കുന്ന വീഡിയോ എടുത്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
യുഎഇ ദേശീയ ദിനാഘോഷത്തിനിടെ പബ്ലിക് സ്‌കൂളില്‍ വെച്ച് ചിത്രീകരിച്ചതാണ് വീഡിയോയെന്ന് സ്ഥാപനം അറിയിച്ചു. സ്‌കൂളിലെ ആഘോഷങ്ങളില്‍ ധാരാളം പതാകകള്‍ പ്രദര്‍ശിപ്പിച്ചതായി സ്ഥാപനം അറിയിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നും വിവിധ ഭാഷകളില്‍ നിന്നും യുഎഇക്ക് അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അവ അനുമതിയില്ലാതെ എടുത്തവയാണെന്നും അതോറിറ്റി അറിയിച്ചു.
ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. എല്ലാ പൊതുവിദ്യാലയങ്ങളും ഉയര്‍ന്ന ഉത്തരവാദിത്തബോധത്തോടെയും ദേശീയ അവബോധത്തോടെയുമാണ് ദേശീയ ദിനം ആഘോഷിക്കുന്നതെന്ന് ഇഎസ്ഇ പ്രസ്താവനയില്‍ പറയുന്നു. കുട്ടികളുടെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ അവരുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് അനുവദനീയമല്ലെന്ന് സ്‌കൂള്‍ റെഗുലേറ്റര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)