road closure : യുഎഇ ദേശീയ ദിന പരേഡിന്റെ ഭാഗമായി ഇന്ന് റോഡ് അടച്ചിടും - Pravasi Vartha
road closure
Posted By editor Posted On

road closure : യുഎഇ ദേശീയ ദിന പരേഡിന്റെ ഭാഗമായി ഇന്ന് റോഡ് അടച്ചിടും

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ദേശീയ ദിന പരേഡിന്റെ ഭാഗമായി ഇന്ന് റോഡ് അടച്ചിടും road closure . സേനയുടെ 51-ാമത് ദേശീയ ദിന പരേഡിനായി എമിറേറ്റിലെ അല്‍ സഫിയ സ്ട്രീറ്റ് ഇന്ന് ഏതാനും മണിക്കൂറുകള്‍ അടച്ചിടുമെന്ന് അജ്മാന്‍ പോലീസ് അറിയിച്ചു.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഡിസംബര്‍ ഒന്നിന് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പരേഡ് നടക്കുക. ഈ കാലയളവില്‍ വാഹനമോടിക്കുന്നവര്‍ ഇതര റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *