
UAE National Day : യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് രണ്ടാമതൊരു എമിറേറ്റ് കൂടി സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ 3 ശനിയാഴ്ച വരെ എല്ലാ പൊതു പാർക്കിങ്ങുകളും സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക 51-ാമത് യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് UAE National Day ഈ തീരുമാനം. UAE National Day നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന 7 ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾ ഒഴികെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾക്ക് ഈ നിയമം ബാധകമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ഷാർജ നാഷണൽ ഡേ സെലിബ്രേഷൻ കമ്മിറ്റി ദേശീയ ദിനാഘോഷ UAE National Day പരിപാടികൾ പ്രഖ്യാപിച്ചു. നവംബർ 24 മുതൽ ഷാർജയിലെ നഗരങ്ങളിലും പ്രധാന വിനോദസഞ്ചാര സാംസ്കാരിക കേന്ദ്രങ്ങളിലും പരിപാടികൾ നടക്കും. ഡിസംബർ 3 വരെ ഇത് തുടരും.
Comments (0)