
FUEL PRICE യുഎഇയിലെ ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു.
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
FUEL PRICE യുഎഇയിലെ ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.30 ദിർഹമാണ്, നവംബറിൽ 3.32 ദിർഹമായിരുന്നു നിരക്ക്. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.18 ദിർഹമാണ്, നവംബറിലെത് 3.20 ദിർഹവും.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.11 ദിർഹമാണ്, കഴിഞ്ഞ മാസം ഒരു ലിറ്ററിന് 3.13 ദിർഹമാണ് , നവംബറിലെ 4.01 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡീസൽ ലിറ്ററിന് 3.74 ദിർഹം ഈടാക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
Comments (0)