
Expatriate : യുഎഇയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഷാർജയിൽ വാഹനാപകടത്തിൽ മലയാളി Expatriate മരിച്ചു. പുതുപ്പള്ളി തെക്ക് എഴുത്തുപള്ളിൽ പരേതരായ രാഘവൻ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകൻ ഗോപകുമാർ (48) ആണ് മരിച്ചത്. Expatriate മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. 10 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു ഗോപകുമാർ. ഭാര്യ: ശ്രീജ. മകൾ: ഗോപിക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
Comments (0)