
Abu Dhabi Accident : യുഎഇ: കാർ ഇടിക്കാൻ ശ്രമിച്ച ഡ്രൈവറില്‍ നിന്ന് നഷ്ടപരിഹാരം നേടിയെടുത്തു യുവതി
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
പൊതുവഴിയിൽ വച്ച് തന്നെ വാഹനം ഇടിച്ച് Abu Dhabi Accident ആക്രമിക്കാൻ ശ്രമിച്ചയാള്‍ക്കെതിരെ കേസ് കൊടുത്ത് യുവതി. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക ഒരു കാരണവുമില്ലാതെ തന്നെ ഇടിക്കാൻ ശ്രമിച്ച കാർ ഡ്രൈവർ തന്നെ പിന്തുടർന്ന് തന്റെ ജീവൻ അപകടത്തിലാക്കിയെന്നും യുവതി പരാതിയില്‍ പറഞ്ഞു. Abu Dhabi Accident കൂടാതെ അബുദാബിയിലെ ഒരു റോഡിലൂടെ താൻ വാഹനമോടിച്ചപ്പോൾ ഡ്രൈവർ ശാഠ്യത്തോടെ തന്നെ പിന്തുടർന്ന് വന്നുവെന്നും പരാതിക്കാരി പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
തന്റെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ അയാൾ അയാളുടെ വാഹനം തന്റെ കാറിന് നേരെ തിരിച്ചുവിട്ടുവെന്നും പരാതിയില്‍ യുവതി പറയുന്നു. സംഭവത്തിൽ തനിക്ക് ഭീഷണിയുണ്ടെന്നും ഇടിക്കാൻ ശ്രമിച്ച പ്രതി തന്റെ കാറുമായി പിന്തുടരുകയും ചെയ്തതിനാൽ തനിക്ക് അപകടം സംഭവിച്ചുവെന്നും മൊഴി നൽകി. തനിക്ക് നേരിടേണ്ടി വന്ന ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് ഡ്രൈവർ തനിക്ക് 60,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
Comments (0)