
national day program : യുഎഇ: സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കൂ ആഘോഷ പരിപാടികളില്‍ സൗജന്യ പ്രവേശനം നേടൂ
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളില്‍ സൗജന്യ പ്രവേശനം ലഭിക്കാന്‍ കുട്ടികള്‍ക്കായി മത്സര പരിപാടികളൊരുങ്ങുന്നു. സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ചാല്‍ ആഘോഷ പരിപാടികളില്‍ സൗജന്യ പ്രവേശനം national day program നേടാം. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക ഭാവിയില്‍ യു.എ.ഇ. യുടെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നവര്‍ അവരവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പ്രതിപാദിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമര്‍പ്പിക്കണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
നിലവില്‍ രാജ്യത്ത് താമസിക്കുന്ന അഞ്ചിനും 12 – നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. നല്ല ആശയങ്ങള്‍ പങ്കുവെയ്ക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്കും അവരുടെ കുടുംബത്തിനും അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) ഡിസംബര്‍ മൂന്നുമുതല്‍ 11 വരെ നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക ആഘോഷ പരിപാടികളില്‍ സൗജന്യ പ്രവേശനം ലഭിക്കും.
അപേക്ഷകര്‍ അവരുടെ വീഡിയോ #UAEDreamers51 എന്ന ടാഗ് ലൈനോടുകൂടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതോടൊപ്പം യു.എ.ഇ.ദേശീയ ദിനത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ @OfficialUAEND ല്‍ ടാഗ് ചെയ്യുകയും വേണം. കൂടാതെ വീഡിയോകള്‍ സന്ദേശങ്ങളായി അയക്കാമെന്നും സംഘാടകസമിതി അറിയിച്ചു. വീഡിയോകള്‍ അയക്കേണ്ട അവസാനതീയതി ഡിസംബര്‍ രണ്ട്. പ്രവേശന പാസുകള്‍ക്ക് visit www.UAENationalDay.ae. സന്ദര്‍ശിക്കാം. ഔദ്യോഗിക വെബ്‌സൈറ്റുകളിലും പ്രാദേശിക ടി.വി.ചാനലുകളിലും ആഘോഷങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
Comments (0)