ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി favorite destination അബുദാബി. കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 9,33,640 ഇന്ത്യക്കാര്‍ അബുദാബി സന്ദര്‍ശിച്ചു. ഇക്കാലയളവില്‍ ആകെ 47 ലക്ഷം പേരാണ് അബുദാബിയില്‍ എത്തിയത്. 2021 ഇതേ കാലയളവില്‍ 13 ലക്ഷമായിരുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക
ഇന്ത്യയ്ക്കു പിന്നില്‍ 2,91,576 സന്ദര്‍ശകരുമായി യുകെ ആണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ (265,793), സൗദി അറേബ്യ (217,656), ഈജിപ്ത് (197,193) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള രാജ്യക്കാരുടെ എണ്ണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx
ഇതേസമയം യുഎഇയില്‍നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ പോയത് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കാണ് (2,32,002). മുംബൈ (1,55,294), ഡല്‍ഹി (1,30,723), കയ്‌റോ (1,18,885), കൊച്ചി (101,828) എന്നീ വിമാനത്താവളങ്ങളാണ് 2 മുതല്‍ 5 സ്ഥാനങ്ങളിലുള്ളത്. ഇന്ത്യന്‍ സന്ദര്‍ശകര്‍ തന്നെയാണ് യുഎഇ വിമാനത്താവളത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്ന യാത്രക്കാരും.