ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഇന്ന് അടിയന്തര അഭ്യാസം നടത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അല്‍ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് അടിയന്തര അഭ്യാസം emergency drill നടത്തുമെന്നാണ് അബുദാബി പോലീസ് അറിയിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് അഭ്യാസമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഡ്രില്‍ നടത്തുന്നതിന് തന്ത്രപ്രധാന പങ്കാളികളുമായി സഹകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx സൈറ്റിന്റെ ചിത്രങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.