
expat : യുഎഇ: വാഹനാപകടത്തില്‍ പ്രവാസി മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
വാഹനാപകടത്തില്‍ പ്രവാസി മലയാളി expat ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ നൂറനാട് സന ഭവനില്‍ ഷാനി ഇബ്രാഹിമാണ് മരിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക 49 വയസായിരുന്നു. അബുദാബിയിലെ ദാസ് ഐലന്‍ഡില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന പാക്കിസ്ഥാന്‍ പൗരനും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര് ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx ഷാനി ഓടിച്ചിരുന്ന പിക്ക് അപ് വാന്‍ പൈപ്പ് ലൈനില്‍ ഇടിക്കുകയായിരുന്നു.
Comments (0)