ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായ് ഡ്യൂട്ടി ഫ്രീ സ്റ്റോറില്‍ duty free store മോഷണം നടത്തിയ രണ്ട് പേര്‍ക്ക് ശിക്ഷ വിധിച്ചു. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സിഗരറ്റ്, പെര്‍ഫ്യൂം, പാസ്പോര്‍ട്ട് ലെതര്‍ കവര്‍ എന്നിവ മോഷ്ടിച്ചതിന് രണ്ട് പേര്‍ക്ക് ദുബായ് ക്രിമിനല്‍ കോടതി മൂന്ന് മാസം തടവും പിഴയും വിധിച്ചു. മൂന്ന് തവണയാണ് ഒരു പ്രതി കുറ്റം ചെയ്തത്. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങിയ ഇയാള്‍ മൂന്നാം തവണയും പിടിയിലായി.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ചില സാധനങ്ങള്‍ നഷ്ടപ്പെട്ടതായി അന്വേഷണ രേഖകള്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ പെര്‍ഫ്യൂമുകളും സിഗരറ്റുകളും എടുത്ത്, അവ ബാഗേജില്‍ കയറ്റി പോകുന്നതായി കണ്ടെത്തി.
കഴിഞ്ഞ ഏപ്രിലില്‍ ഒന്നാം പ്രതി രണ്ട് പെര്‍ഫ്യൂമുകള്‍ മോഷ്ടിച്ച് ബാഗില്‍ ഒളിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതായി ദുബായ് ഡ്യൂട്ടി ഫ്രീ സ്റ്റോറിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം, അയാളെ പിടികൂടിയിരുന്നു. ഇത്തവണ, അയാള്‍ പാസ്പോര്‍ട്ടിനുള്ള പാസ്പോര്‍ട്ട് ലെതര്‍ കവര്‍ മോഷ്ടിച്ചതിനാല്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ജീവനക്കാരന്‍ വ്യക്തമാക്കി.