ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായിലെ പ്രധാന റോഡില്‍ ഇന്ന് എമര്‍ജന്‍സി ഡ്രില്‍ പ്രഖ്യാപിച്ച് അധികൃതര്‍. അല്‍ മക്തൂം പാലത്തിലാണ് ഇന്ന് എമര്‍ജന്‍സി ഡ്രില്‍ emergency drill നടക്കുകയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/EJ21MT8vwI5IXRSntSHbmx മറ്റ് സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് നടത്തുന്ന അഭ്യാസം നവംബര്‍ 27 ന് പുലര്‍ച്ചെ 1 മുതല്‍ പുലര്‍ച്ചെ 4 വരെ നടക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് പോസ്റ്റില്‍ പറയുന്നു.
പരിശീലന സൈറ്റില്‍ നിന്ന് മാറിനില്‍ക്കാനും ഫോട്ടോ എടുക്കരുതെന്നും പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍, അഭ്യാസസമയത്ത് ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാന്‍ വാഹനമോടിക്കുന്നവരോടും അഭ്യര്‍ത്ഥിച്ചു.