
യു.കെയിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഒന്നാമത് ഇന്ത്യ
ന്നതപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം നിരവധിയാണ്. അതിനായി യു.കെ തെരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ ഒന്നാമതാണ് ഇന്ത്യ. ഇതിനുമുമ്പ് ചൈനയായിരുന്നു മുന്നിൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 273 ശതമാനം വർധനവാണ് യു.കെയുടെ ഔദ്യോഗിക ഇമിഗ്രേഷൻ സ്റ്റാറ്റിസ്ക്സ് റിപ്പോർട്ടനുസരിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്കിൽഡ് വർക്കർ കാറ്റഗറിയിൽ ഏറ്റവും കൂടുതൽ വിസ അനുവദിച്ചതും ഇന്ത്യക്കാർക്കാണ് എന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 56,044 വർക്ക് വിസകളാണ് കഴിഞ്ഞവർഷം മാത്രം ഇന്ത്യക്കാർക്കായി അനുവദിച്ചത്. ആരോഗ്യമേഖലയിൽ അനുവദിക്കപ്പെട്ട വർ
Comments (0)