weather station
Posted By Editor111 Posted On

weather station; ഇന്നത്തെ കാലാവസ്ഥ: നേരിയ കാറ്റിനും, തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യത

യുഎഇ:  നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് വെള്ളിയാഴ്ച യുഎഇയിലെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കും. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കും. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഉച്ചയോടെ മലയോര മേഖലകളിൽ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടാം. ഇന്ന് രാത്രിയും നാളെ രാവിലെയും ഉൾപ്രദേശങ്ങളിൽ ചെറിയ രീതിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.അബുദാബിയിലും ദുബായിലും യഥാക്രമം 40 ഡിഗ്രി സെൽഷ്യസും 39 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.മിതമായ കാറ്റും പൊടിയും പകൽ സമയത്ത് ഉണ്ടായേക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio  അറബിക്കടലിലും ഒമാൻ കടലിലും ജലനിരപ്പ് നേരിയ തോതിൽ ഉയർന്നേക്കാം. കഴിഞ്ഞ മൂന്ന് ദിവസമായി യുഎഇയിൽ മഴ ലഭിച്ചുവരികയായിരുന്നു.

info

Comments (0)

Leave a Reply

Your email address will not be published.