rak police
Posted By Editor111 Posted On

rak police; സൈനിക അഭ്യാസങ്ങളെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി പൊലീസ് സേന

യുഎഇ: നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ്  സൈനിക ഫീൽഡ് അഭ്യാസങ്ങളെക്കുറിച്ച് താമസക്കാർക്കും സന്ദർശകർക്കും റാസൽഖൈമ പോലീസ് മുന്നറിയിപ്പ് നൽകി. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും സെപ്തംബർ 23 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ എമിറേറ്റ്സ് റോഡ് – ബാറ്റിൻ അൽ സമർ ഏരിയയിലാണ് സൈനിക അഭ്യാസം നടക്കുന്നത്. അഭ്യാസസമയത്ത് വാഹനങ്ങളുടെ വേഗത കുറയ്ക്കാനും പോലീസ് യൂണിറ്റുകൾക്ക് വഴി നൽകാനും ബദൽ വഴികൾ സ്വീകരിക്കാനും യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oioകൂടാതെ ഡ്രിൽ സൈറ്റിൽ നിന്ന് ആളൂകൾ അകന്നു നിൽക്കണമെന്നും അഭ്യാസ പ്രകടനങ്ങളുടെ ഫോട്ടോകളൊന്നും എടുക്കരുതെന്നും അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഭ്യാസസമയത്ത് ഉയർന്ന ശബ്ദമുണ്ടാകുമെന്നും ആളുകളെ അറിയിച്ചു.

info

Comments (0)

Leave a Reply

Your email address will not be published.