public prosecution
Posted By Editor111 Posted On

public prosecution; നഷ്ടപ്പെട്ട വസ്തു സൂക്ഷിച്ചാൽ 20,000 ദിർഹം പിഴയും 2 വർഷം തടവും

യുഎഇ: നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് തങ്ങളുടേതല്ലാത്ത ഏതെങ്കിലും വസ്‌തു കളഞ്ഞുകിട്ടിയാൽ അത് സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെ കയ്യിൽ സൂക്ഷിച്ചാൽ അവർക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  2021 ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 31 ലെ ആർട്ടിക്കിൾ 454 അനുസരിച്ച് ഇത്തരം കുറ്റകൃത്യത്തിന് 20,000 ദിർഹത്തിൽ കുറയാത്ത പിഴയോ രണ്ട് വർഷത്തിൽ കൂടാത്ത തടവോ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഇത്തരം നിയമം അനുസരിച്ച് നഷ്ടപ്പെട്ടതോ/അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ടതോ ആയ ഏതെങ്കിലും വസ്തു വകകൾ ലഭിച്ചാൽ അവ 48 മണിക്കൂറിനുള്ളിൽ പോലിസിനെ ഏൽപ്പിക്കണം. ഒരു കാരണവശാലും അത് സ്വന്തമാണെന്ന് വാദിക്കാൻ ശ്രമിക്കരുത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio  പബ്ലിക് പ്രോസിക്യൂഷൻ ഈ വിഷയം സൂചിപ്പിച്ചുകൊണ്ട് ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

info

Comments (0)

Leave a Reply

Your email address will not be published.