Fast Pcr
Posted By Editor111 Posted On

pcr fast; യുഎഇയിൽ ഇന്ന് 388 കോവിഡ് കേസുകൾ

യുഎഇ :  നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യുഎഇയിൽ ഇന്ന് 388 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.405 പേർ രോഗമുക്തി നേടി. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ നിലനിൽക്കുന്ന കേസുകളുടെ എണ്ണം 18,334 ആയി.നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ്
214,244 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്. സെപ്റ്റംബർ 22 ലെ കണക്കനുസരിച്ച് യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 1,024,845 ആണ്, ആകെ രോഗമുതരായവരുടെ എണ്ണം 1,004,169 ആണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio ആകെ മരണസംഖ്യ 2,342 ആയി.

info

Comments (0)

Leave a Reply

Your email address will not be published.