forex exchange trading
Posted By Editor111 Posted On

forex currency trading; രൂപയുടെ മൂല്യത്തില്‍ ഇടിവ്, നാട്ടിലേക്ക് പണം അയക്കാൻ തിരക്ക് കൂട്ടി പ്രവാസികൾ

അബുദാബി: നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ്  ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം ഉയർന്നതോടെ നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികൾ തിരക്ക് കൂട്ടുകയാണ്. ഇന്ത്യൻ രൂപ ഒരു ഡോളറിന് 80.74 എന്ന നിലയിലേക്ക് താഴ്ന്നതോടെയാണ് ഗൾഫ് കറൻസിക്ക് വിനിമയ നിരക്ക് കൂടിയത്.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വ്യാഴാഴ്ച രാവിലെ യുഎഇ ദിര്‍ഹത്തിന് 21.92 രൂപ വരെ ലഭിച്ചിരുന്നു. എമിറേറ്റ്‌സ് എന്‍ ബി ഡി വഴി പണം അയച്ച പ്രവാസികൾക്ക് 21.86 രൂപ വരെ ലഭിച്ചു. ഇന്ത്യന്‍ രൂപക്കെതിരെ ദിര്‍ഹത്തിന്റെ റെക്കോര്‍ഡ് നിരക്കാണിത്. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികളുടെ എണ്ണം ഇതോടെ വര്‍ധിച്ചു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio  അതേസമയം പലരും പണം കടം വാങ്ങി നാട്ടിലേക്ക് പണം അയക്കുകയാണ്. വിനിമയ നിരക്ക് ഇനിയും ഉയരുമെന്നും പ്രവാസികൾക്ക് പ്രതീക്ഷയുണ്ട്.

info

Comments (0)

Leave a Reply

Your email address will not be published.