Currency Value
Posted By Editor111 Posted On

currency value ; നാട്ടിലേക്ക് പണം അയക്കുന്നവർക്ക് സന്തോഷവാർത്ത

ദുബായ് : ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം കുതിച്ചു ഉയർന്നു.  നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം കുറഞ്ഞതോടെയാണ് വിദേശ രൂപയ്ക്ക് വിനിമയം വർദ്ധിച്ചത്. ആദ്യമായി ഒരു ഡോളറിന് 80.74 ഇന്ത്യൻ രൂപ വരെ എത്തിയിരുന്നു.

ഒരു യു.എ.ഇ ദിർഹമിന്​ 22.03രൂപ വരെ വ്യാഴാഴ്ച ലഭിച്ചു. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  എമിറേറ്റ്​സ്​ എൻ.ബി.ഡി വഴി പണമയച്ചവർക്ക്​ 21.86രൂപ വരെ ലഭിച്ചു. ഇന്ത്യൻ രൂപക്കെതിരെ ദിർഹമിന്‍റെ റെക്കോഡ് നിരക്കാണിത്. ഇത്തരമൊരു സാഹചര്യം വന്നതോടെ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നതിന്റെ തിരക്കിലാണ്.

വരുന്ന ദിവസങ്ങളിൽ നിരക്ക് ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് ആളുകൾ.അതുകൊണ്ടുതന്നെ മണി എക്സ്ചേഞ്ചുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചത് മുതൽ ആഗോരള വിപണിയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളർ ശക്തിപ്പെട്ടതും ഉയരുന്ന എണ്ണവിലയുമാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തിന് തിരിച്ചടിയായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published.