traffic alert
Posted By Editor Posted On

traffic alert: ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ അപകടം; മുന്നറിയിപ്പ് പുറപ്പെടുവിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ അപകടം നടന്നു. അപകടം കാരണം വാഹന ഗതാഗതത്തിന് വലിയ കാലതാമസമുണ്ടാക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു(traffic alert). അതിനാല്‍ പോലീസ് അവിടെ ഗതാഗത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അബുദാബിയിലേക്കുള്ള ട്രേഡ് സെന്റര്‍ ടണലില്‍ നിന്ന് പുറത്തുകടക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio

info



Comments (0)

Leave a Reply

Your email address will not be published.