multi entry visa
Posted By Editor Posted On

multi entry visa: യുഎഇ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ: നിബന്ധനകള്‍ അറിയാം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: വിദേശികള്‍ക്ക് 5 വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ നല്‍കാനൊരുങ്ങുകയാണ് യുഎഇ(multi entry visa). അവയുടെ നിബന്ധനകള്‍ അറിയാമോ? ഇവയാണ്.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 
മടക്കയാത്രാ വിമാന ടിക്കറ്റ് അപേക്ഷയ്ക്ക് അനിവാര്യം.
യുഎഇയിലെ താമസ വിലാസം ( ഹോട്ടല്‍ ആണെങ്കില്‍ ഹോട്ടല്‍ വിലാസം) അപേക്ഷയില്‍ കാണിക്കണം.)
പാസ്‌പോര്‍ട്ടിന് 6 മാസത്തെ കാലാവധിയുണ്ടാകണം. ന്മ അപേക്ഷ അപൂര്‍ണമെങ്കില്‍ സ്വീകരിക്കില്ല. ഇത്തരം അപേക്ഷകളില്‍ 30 ദിവസത്തിനകം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വീസ അപേക്ഷ അസാധുവാകും. 3 തവണ മടങ്ങിയ അപേക്ഷകളും തള്ളിയതാണെന്ന് ഉറപ്പാക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
നിശ്ചിത തീയതിക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കാത്ത അപേക്ഷകള്‍ക്ക് കാലതാമസം വരുത്തിയാല്‍ അധിക തുക അടയ്‌ക്കേണ്ടി വരും.
വര്‍ഷം 180 ദിവസം വരെ രാജ്യത്ത് ത ങ്ങാന്‍ കഴിയുന്നതാണ് ദീര്‍ഘകാല ടൂറിസ്റ്റ് വീസ .
മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ അപേക്ഷിക്കാന്‍ 650 ദിര്‍ഹമാണ് നിരക്ക്. 500 ദിര്‍ഹം വീസ നിരക്കും 50 ദിര്‍ഹം ഓണ്‍ലൈന്‍ സേവന നിരക്കും 100 ദിര്‍ഹം അപേക്ഷ ഫീസും നല്‍കണം. സ്‌പോണ്‍സറോ ഇടനിലക്കാരോ ഇല്ലാതെ എല്ലാ രാജ്യക്കാര്‍ക്കും വീസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ UAElCP ആപ് വഴിയോ അപേക്ഷ നല്‍കാം.

info

Comments (0)

Leave a Reply

Your email address will not be published.