iphone 14 pro max price
Posted By Editor Posted On

iphone 14 pro max price: താരമായി ഐഫോണ്‍ 14 വാങ്ങാനായി ദുബായിലേക്ക് പറന്നെത്തിയ മലയാളി യുവാവ്

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: താരമായി ഐഫോണ്‍ 14 വാങ്ങാനായി ദുബായിലേക്ക് പറന്നെത്തിയ മലയാളി യുവാവ്(iphone 14 pro max price). തൃശൂര്‍ സ്വദേശി ധീരജ് പള്ളിയിലാണ് ഐഫോണ്‍14 വാങ്ങാനായി ദുബായിലെത്തിയത്.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഇപ്പോള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരിക്കുകയാണ് ധീരജിന്റെ ഈ പറക്കല്‍. 1.29 ലക്ഷം രൂപ (5941 ദിര്‍ഹം) വിലയുള്ള ഐഫോണ്‍ വാങ്ങാന്‍ വിമാന ടിക്കറ്റിനും വീസയ്ക്കുമായി ചെലവാക്കിയത് 40,000 രൂപ (1842 ദിര്‍ഹം). ഇന്ത്യയില്‍ ഇറങ്ങുന്നതിനു മുന്‍പ് ഐഫോണ്‍14ന്റെ ഉടമയാകുകയായിരുന്നു ലക്ഷ്യമെന്ന് ബിസിനസുകാരനും ഫൊട്ടോഗ്രഫറുമായ ധീരജ് പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
ദുബായിലെ മിര്‍ദിഫ് സെന്ററില്‍ 16നു രാവിലെ ഏഴിനെത്തി ഐഫോണ്‍ 14 പ്രോ മാക്സ് സ്വന്തമാക്കുകയായിരുന്നു. പുതുതായി ഇറക്കുന്ന ഫോണിലെ പരിഷ്‌ക്കാരങ്ങളാണു 28കാരനെ ആകര്‍ഷിക്കുന്നത്. മുന്‍കാലങ്ങളില്‍ വിദേശത്ത് ഇറങ്ങി 2 ആഴ്ചയ്ക്കുശേഷമാണ് ഫോണ്‍ ഇന്ത്യയില്‍ എത്തുന്നത് എന്നതും യുഎഇയിലെത്തി ഫോണ്‍ വാങ്ങാന്‍ കാരണമായി. 2017ലാണ് ആദ്യമായി ഫോണ്‍ വാങ്ങാനെത്തിയത്. 2019, 2021ലും ആ യാത്ര തുടര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കു നടുവിലും ഇതിനു മുടക്കം വരുത്തിയില്ല.

info

Comments (0)

Leave a Reply

Your email address will not be published.