abu dhabi defence
Posted By Editor Posted On

abudhabi police: യുഎഇ: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം ഭാഗികമായി തകര്‍ന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഭാഗികമായി തകര്‍ന്നു. ബത്തീന്‍ ഏരിയയിലാണ് സംഭവം നടന്നത്(abudhabi police). അബുദാബി പോലീസും അബുദാബി സിവില്‍ ഡിഫന്‍സും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയാണെന്ന് ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  സൈറ്റിനെ സമീപിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടണമെന്നും പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio

info

Comments (0)

Leave a Reply

Your email address will not be published.