abu dhabi defence
Posted By Editor Posted On

abu dhabi defence: യുഎഇ: ഭാഗികമായി തകര്‍ന്നത് നിര്‍മാണത്തിലിരിക്കുന്ന മസ്ജിദ്; പരിക്കേറ്റവര്‍ ആശുപത്രിയില്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബിയില്‍ നിര്‍മാണത്തിലിരിക്കുന്ന മസ്ജിദ് തകര്‍ന്നു. അല്‍ ബത്തീന്‍ മേഖലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ ഒരു ഭാഗമാണ് തകര്‍ന്നത്(abu dhabi defence).  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  സ്ഥലം അധികൃതര്‍ വിജയകരമായി ഒഴിപ്പിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു. സംഭവം നടന്നയുടന്‍ അബുദാബി പോലീസും അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ടീമുകളും സ്ഥലത്തെത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio ഔദ്യോഗിക ട്വീറ്റ് പ്രകാരം നിസാര പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗികളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സൈറ്റിനെ സമീപിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടണമെന്നും പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

info

Comments (0)

Leave a Reply

Your email address will not be published.