expatrie
Posted By Editor Posted On

expatrie: യുഎഇയില്‍ പ്രവാസി മലയാളി അന്തരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി മുസ്തഫ കരപ്പാത്ത് (59) ആണ് അബുദാബിയില്‍ അന്തരിച്ചത്(expatrie). .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അബുദാബി പോലീസില്‍ ജോലി ചെയ്തു വരികയായിരുന്നു. കബറടക്കം ഇന്ന് രാമന്തളി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: ഫൗസിയ, മക്കള്‍: മുവാദ്, അംന. സഹോദരങ്ങള്‍: ഹംസ, ഫസീലത്ത്, ഇഷ്‌റത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio

info

Comments (0)

Leave a Reply

Your email address will not be published.