expat woman
Posted By Editor Posted On

expat woman: യുഎഇയില്‍ പ്രവാസി മലയാളി സ്ത്രീ അന്തരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: യുഎഇയില്‍ പ്രവാസി മലയാളി സ്ത്രീ അന്തരിച്ചു(expat woman). തൃശൂര്‍ മാള അഷ്ടമിച്ചിറ സ്വദേശി മാഞ്ഞാലി വളപ്പില്‍ സലിം ഹൈദ്രോസിന്റെ ഭാര്യ ഷറഫ അബ്ദുല്ല (60) ആണ് മരിച്ചത്. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അബുദാബിയില്‍ ആയിരുന്നു അന്ത്യം. അബുദാബി ബനിയാസില്‍ കബറടക്കും. ഷഫീല, സനില എന്നിവരാണ് മക്കള്‍.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio

info

Comments (0)

Leave a Reply

Your email address will not be published.